Tag: UK
സ്വന്തം മകളെ 3 വർഷത്തോളം ഡ്രോയറിൽ ഒളിപ്പിച്ചു; അമ്മയ്ക്ക് 7 വർഷം തടവ് ശിക്ഷ
ദുബായ്: സ്വന്തം കുഞ്ഞിനെ 3 വർഷത്തോളം ഡ്രോയറിനുള്ളിൽ ഒളിപ്പിച്ച് വളർത്തിയ സ്ത്രീക്ക് 7 വർഷം തടവ് ശിക്ഷ വിധിച്ച് യുകെയിലെ കോടതി. വീടിനുള്ളിൽ ഭർത്താവ് പോലും അറിയാതെ ആയിരുന്നു കുട്ടിയെ വളർത്തിയത്. പകൽ വെളിച്ചം […]
യുകെയിലുള്ള യുഎഇ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ദുബായ്: യുകെയിലെ പല നഗരങ്ങളിലും സംഘർഷം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം. സുരക്ഷ ഉറപ്പാക്കാൻ, കലാപങ്ങളും പ്രതിഷേധങ്ങളും അനുഭവപ്പെടുന്ന പ്രദേശങ്ങളും തിരക്കേറിയ സ്ഥലങ്ങളും ഒഴിവാക്കാൻ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു. […]
എമിറാത്തി പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി യുകെയിലെ യുഎഇ എംബസി
ദുബായ്: നിലവിൽ രാജ്യത്തുള്ള എമിറാത്തി പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ചില നഗരങ്ങളിലെ തിരക്കേറിയ പ്രദേശങ്ങൾ ഒഴിവാക്കണമെന്നും യുണൈറ്റഡ് കിംഗ്ഡത്തിലെ യുഎഇ എംബസി ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ 0097180024 അല്ലെങ്കിൽ 0097180044444 എന്ന നമ്പറിൽ ബന്ധപ്പെടാനും […]