News Update

യുഎഇയിൽ ശൈത്യകാലം ആരംഭിക്കുന്നു; ഇനിമുതൽ കുറഞ്ഞ പകലും കുറഞ്ഞ താപനിലയും ദൈർഘ്യമേറിയ രാത്രികളും

1 min read

യുഎഇയിൽ ശൈത്യകാലം ആരംഭിച്ചു. ഞായറാഴ്ച വൈകുന്നേരം 7:03-ന് സംഭവിച്ച ‘ശീതകാല അറുതി’യോടെയാണ് (Winter Solstice) ഔദ്യോഗികമായി തണുപ്പുകാലം തുടങ്ങിയതെന്ന് എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി അറിയിച്ചു. ഇനി മുതൽ മാർച്ച് 20 വരെ നീളുന്ന മൂന്ന് […]