News Update

യുഎഇയിൽ ചിലയിടങ്ങളിൽ ശക്തമായ പൊടികാറ്റ്; വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

1 min read

പൊള്ളുന്ന ചൂടിനിടയിലും യു.എ.ഇ നിവാസികൾക്ക് അൽപം ആശ്വാസം പകരാൻ വീണ്ടും മഴയും ആലിപ്പഴ വർഷവും എത്തിയെങ്കിലും ജാ​ഗ്രത പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.. വിദഗ്ധർ സൂചിപ്പിച്ചതുപോലെ, ‘വേനൽമഴ’ രാജ്യത്തിന് അപരിചിതമല്ലാത്ത ഒരു പ്രതിഭാസമാണ്. എന്നിരുന്നാലും, […]