News Update

ഇന്ത്യയുടെ യുപിഐ പേയ്‌മെൻ്റ് സംവിധാനം ഉപയോ​ഗിച്ച് കൂടുതൽ യുഎഇ സ്റ്റോറുകൾ

1 min read

അബുദാബി ആസ്ഥാനമായുള്ള റീട്ടെയിൽ ഭീമനായ ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ യുഎഇയിലെ എല്ലാ സ്റ്റോറുകളിലും ഇന്ത്യയുടെ തത്സമയ പേയ്‌മെൻ്റ് സംവിധാനമായ യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) അവതരിപ്പിച്ചു. 78-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യൻ എംബസിയിലെ […]