News Update

യുഎഇയിൽ ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ രണ്ട് പോലീസുകാർക്ക് ദാരുണാന്ത്യം

0 min read

പോലീസ് റിപ്പോർട്ടിനോട് പ്രതികരിക്കുന്നതിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടതായി അബുദാബി പോലീസ് ജനറൽ കമാൻഡ് വെള്ളിയാഴ്ച അറിയിച്ചു. ലഫ്റ്റനൻ്റ് മുഹമ്മദ് ഉബൈദ് മുബാറക്കും ലെഫ്റ്റനൻ്റ് സൗദ് ഖമീസ് അൽ ഹൊസാനിയും പോലീസ് റിപ്പോർട്ടിന് […]