News Update

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ; വാർത്ത നിഷേധിച്ച് യുഎഇ

0 min read

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സ് ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ നൽകുന്നതുമായി ബന്ധപ്പെട്ട് ചില പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങളും വെബ്‌സൈറ്റുകളും പ്രചരിപ്പിച്ച അഭ്യൂഹങ്ങൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് […]