Environment News Update

യു.എ.ഇയിലെ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇന്നും അവധി

1 min read

യു.എ.ഇ: എമിറേറ്റിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. കൂടാതെ ഫെബ്രുവരി 13 ന് ഫ്ലെക്സിബിൾ ജോലികൾ തുടരാൻ യുഎഇയിലെ സ്വകാര്യ മേഖലാ കമ്പനികളോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകളിലാണെങ്കിലും […]

Environment

കനത്ത മഴ; യു.എ.ഇയിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെയും അവധി

0 min read

യു.എ.ഇ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ യു.എ.ഇയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധിയായിരിക്കുമെന്ന് യു.എ.ഇ വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചു. രാജ്യത്തെ പ്രക്ഷുബ്ധമായ കാലാവസ്ഥ കണക്കിലെടുത്താണ് എമിറേറ്റ്‌സ് എജ്യുക്കേഷൻ ഫൗണ്ടേഷൻ അവധി പ്രഖ്യാപിച്ചത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും […]

Environment

മഞ്ഞ് പുതച്ച് മരുഭൂമി; യുഎ.ഇയിൽ മിക്കയിടങ്ങളിലും ആലിപ്പഴ വർഷം

0 min read

കനത്ത മഴയും ആലിപ്പഴ വർഷവും എമിറേറ്റിനെ പൊതിഞ്ഞിരിക്കുകയാണ്. ഇതുവരെ അനുഭവിക്കാത്ത, കാണാത്ത കാലാവസ്ഥയിലേക്കാണ് യു.എ.ഇ ന​ഗരം ഇന്ന് ഉറക്കമുണർന്നത്. ഇടി മിന്നലും ശക്തമായ മഴയും കൂടി ആയതോടെ കാലാവസ്ഥ മാറ്റം പ്രവചിക്കപ്പെട്ടത് പോലെ തന്നെ […]

Exclusive News Update

യു.എ.ഇയിൽ അതിശക്തമായ മഴ; വിവിധയിടങ്ങളിൽ പ്രളയസമാനമായ സാഹചര്യം – പൊതുജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ജാ​ഗ്രതാ നിർദ്ദേശം

1 min read

യു.എ.ഇ: യു.എ.ഇയിൽ ഇന്നലെ രാത്രി മുതൽ അതിശക്തമായ മഴ. തിങ്കളാഴ്ച പുലർച്ചെ വരെ അതിശക്തമായ ഇടിമിന്നലും മഴയും കണ്ടാണ് യു.എ.ഇ നിവാസികൾ ഉണർന്നത്. വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് പ്രളയസമാനമായ സാഹചര്യമാണ്. ആലിപ്പഴം പെയ്യുന്ന പ്രദേശങ്ങളായ […]