Tag: UAE obesity
യുഎഇ അത്ര ഫിറ്റല്ല! അമിതവണ്ണമുള്ളവരുടെ നിരക്കിൽ വൻ വർധനവ്; ആഗോളതലത്തിൽ തന്നെ ഏറ്റവും ഉയർന്ന നിരക്ക്
യുഎഇയിൽ അമിതവണ്ണം അനുഭവിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണത്തിൽ അടുത്ത രണ്ടര പതിറ്റാണ്ടിനുള്ളിൽ ഗണ്യമായ വർദ്ധനവ് കാണുമെന്ന് ഒരു പുതിയ പഠനം പറയുന്നു. ലാൻസെറ്റ് പഠനമനുസരിച്ച്, യുഎഇയിലെ 25 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പുരുഷന്മാരിൽ […]