Tag: uae new parking rules
വാഹന യാത്രക്കാർക്ക് മുന്നറിയിപ്പ്; ജൂൺ 19 മുതൽ എമിറേറ്റിൽ പുതിയ പാർക്കിംഗ് നിയമങ്ങൾ പ്രാബല്യത്തിൽ വരും
അബുദാബി: അബുദാബി മൊബിലിറ്റി (എഡി മൊബിലിറ്റി) പ്രതിനിധീകരിക്കുന്ന ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് (ഡിഎംടി) ജൂൺ 19 ബുധനാഴ്ച മുതൽ അൽ ഐൻ നഗരത്തിൽ മവാഖിഫ് സംവിധാനം ലംഘിക്കുന്നവർക്കായി വാഹന ടോവിംഗ് സേവനം […]