Tag: UAE National Day
‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയദിനാഘോഷത്തിന് പുതിയ പേര്
ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയദിനം. ദേശീയദിനത്തോട് അനുബന്ധിച്ച് നാല് ദിവസത്തെ ആഘോഷങ്ങൾക്കൊരുങ്ങി യുഎഇ. ‘ഈദ് അൽ ഇത്തിഹാദ്’ എന്നാണ് ദേശീയദിനാഘോഷത്തെ നാമകരണം ചെയ്തിരിക്കുന്നത്. സമ്പത്തിന്റെയും അഭിവൃദ്ധിയുടെയും വളർച്ചയുടെയും സൗഭാഗ്യം അനേകരാജ്യങ്ങളിലെ പ്രവാസികളിലൂടെ ആ രാജ്യങ്ങളിലേക്ക് […]
യുഎഇ ദേശീയദിനം: നവംബർ ഒന്നിന് രാവിലെ 11 മണിക്ക് എല്ലാ സ്ഥാപനങ്ങളും പതാക ഉയർത്തണം – ഷെയ്ഖ് മുഹമ്മദ്
യുഎഇ പതാക ദിനം ആഘോഷിക്കുന്ന വേളയിൽ, നവംബർ ഒന്നിന് രാവിലെ 11 മണിക്ക് എല്ലാ മന്ത്രാലയങ്ങളോടും സ്ഥാപനങ്ങളോടും ഒരേ സമയം പതാക ഉയർത്താൻ ദുബായ് ഭരണാധികാരി ആഹ്വാനം ചെയ്തു. “നമ്മുടെ രാജ്യത്തിൻ്റെ പ്രതീകം, നമ്മുടെ […]
മുഹമ്മദ് നബിയുടെ ജന്മദിനം; സെപ്റ്റംബർ 15 അവധിയായി പ്രഖ്യാപിച്ച് യുഎഇ
ദുബായ്: മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് ഫെഡറൽ ഗവൺമെൻ്റിലെ തൊഴിലാളികൾക്ക് സെപ്റ്റംബർ 15 (ഞായർ) അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്‌സസ് ശനിയാഴ്ച അറിയിച്ചു. ഇസ്ലാമിക് കലണ്ടറിലെ ഹിജ്റ 1446 ലെ ഫെഡറൽ ഗവൺമെൻ്റിലെ […]
യുഎഇയിൽ ദേശിയ ദിനം; സ്ഥിര താമസക്കാർക്ക് സൗജന്യ മൊബൈൽ ഡാറ്റ
യുഎഇ: യുഎഇയിൽ 52ാം ദേശീയ ദിനത്തോടനുബന്ധിച്ച് സ്ഥിര താമസക്കാർക്ക് സൗജന്യ മൊബൈൽ ഡാറ്റ നൽകി പ്രാദേശിക ടെലികോം ഓപ്പറേറ്റർമാർ. രാജ്യം മുഴുവൻ ദേശീയദിനത്തിൽ ആഘോഷങ്ങൾ കൊണ്ട് നിറയുമ്പോൾ തങ്ങളുടെ വരിക്കാർക്കും ഫ്രീ മൊബൈൽ ഡാറ്റയും […]
യുഎഇ ദേശീയ ദിനം; ഫുജൈറയിൽ 52 ദിവസത്തേക്ക് ട്രാഫിക് പിഴകളിൽ 50% ഇളവ്
അബുദാബി: യുഎഇയുടെ 52ാം ദേശീയ ദിനം പ്രമാണിച്ച് ഫുജൈറ പോലീസ് ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. നവംബർ 30 വ്യാഴാഴ്ച മുതൽ ഇനിയുള്ള 52 ദിവസത്തേക്ക് പിഴത്തുക അടയ്ക്കുന്നവർക്ക് കിഴിവ് ലഭിക്കും. […]