News Update

യു.എ.ഇയിൽ ആരോ​ഗ്യ ഇൻഷൂറൻസ് നിരക്കുകൾ കുത്തനെ ഉയരുന്നു

1 min read

ദുബായ്: യു.എ.ഇയിൽ ആരോ​ഗ്യ ഇൻഷൂറൻസ് നിരക്കുകൾ കുത്തനെ ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം തങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് പോളിസികളിൽ കാര്യമായ തുക അടച്ചതായി കരുതുന്ന യുഎഇ നിവാസികൾ നിരാശയിലാണ് – പുതുക്കലുകളുടെയും പുതിയ പോളിസികളുടെയും […]