Tag: UAE desert
യുഎഇ മരുഭൂമിയിൽ വീണ്ടും വാഹനാപകടം; അപകടത്തിൽപ്പെട്ടയാളെ എയർ ലിഫ്റ്റ് ചെയ്ത് ദുബായ് പോലീസ്
ദേശീയ സെർച്ച് ആൻഡ് റെസ്ക്യൂ പ്രകാരം ഉമ്മുൽ ഖുവൈനിലെ മരുഭൂമിയിൽ നിന്ന് യുഎഇ അധികൃതർ ഒരു എമിറാത്തിയെ രക്ഷപ്പെടുത്തി. എമിറേറ്റിലെ അൽ ലബ്സ മരുഭൂമിയിലാണ് രക്ഷാപ്രവർത്തനം നടന്നതെന്നും പരിക്കേറ്റയാളെ ഹെലികോപ്റ്റർ എയർലിഫ്റ്റ് ചെയ്തതായും ഇൻസ്റ്റാഗ്രാമിൽ […]