Tag: UAE defence minister
യുഎഇ പ്രതിരോധ മന്ത്രി ഷെയ്ഖ് ഹംദാനെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ച് പ്രധാനമന്ത്രി മോദി; കൂടികാഴ്ച നടത്തി വിദേശകാര്യ മന്ത്രി ജയശങ്കർ
ദുബായ്: ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഏപ്രിലിൽ രാജ്യം സന്ദർശിക്കാനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ക്ഷണം ലഭിച്ചു. ബുധനാഴ്ച […]