News Update

പുകവലി നിരോധന നയങ്ങൾ നടപ്പിലാക്കാൻ യുഎഇ കമ്പനികളും സർക്കാർ വകുപ്പുകളും കൈക്കോർക്കുന്നു!

1 min read

ദുബായ്: പുകവലിയുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കി ആരോഗ്യകരവും സുരക്ഷിതവും കൂടുതൽ ഉൽപ്പാദനക്ഷമവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്ന പുതിയ മാർഗനിർദേശങ്ങൾ യുഎഇയിലെ സർക്കാർ, സ്വകാര്യ ജോലിസ്ഥലങ്ങൾ ഇനി പിന്തുടരേണ്ടിവരും. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുകവലി നിരോധന നയങ്ങൾ […]