News Update

ഒമാനിലെ വെള്ളപ്പൊക്കത്തിൽ മരിച്ച കാൽനടയാത്രക്കാർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ

1 min read

ദുബായ്: ഒമാനിലെ അതിശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച കാൽനടയാത്രക്കാർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ ഒമാനിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട് മരിച്ച നാല് കാൽനടയാത്രക്കാരിൽ രണ്ട് എമിറാറ്റികളും യുഎഇ ആസ്ഥാനമായുള്ള ഒരു അറബ് പ്രവാസിയും ഉൾപ്പെടുന്നു. […]