Tag: UAE blue residency visa
യുഎഇയുടെ ‘ബ്ലൂ റെസിഡൻസി വിസ’; പരിസ്ഥിതി മേഖലയിൽ സംഭാവനകൾ നൽകിയ വ്യക്തികൾക്ക് സുവർണ്ണാവസരം
ദുബായ്: പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കും കാര്യമായ സംഭാവനകൾ നൽകിയ വ്യക്തികൾക്ക് ഇനി യുഎഇയുടെ 10 വർഷത്തെ ബ്ലൂ റെസിഡൻസി വിസയ്ക്ക് അപേക്ഷിക്കാം. 2024 മെയ് മാസത്തിൽ ആദ്യമായി പ്രഖ്യാപിച്ച ദീർഘകാല വിസ, യുഎഇയുടെ പാരിസ്ഥിതിക, […]