Tag: uae back to school
സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് കുറഞ്ഞ ജോലി സമയം അനുവദിക്കും; സർക്കുലർ പുറപ്പെടുവിച്ച് യുഎഇ
അബുദാബി: ഫെഡറൽ ഗവൺമെൻ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് “ബാക്ക്-ടു-സ്കൂൾ” നയം നൽകുന്ന കുറഞ്ഞ ജോലി സമയത്തിൽ നിന്ന് പ്രയോജനം നേടുന്നതിന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്സസ് വ്യാഴാഴ്ച സർക്കുലർ പുറപ്പെടുവിച്ചു. […]