News Update

ഒരു മണിക്കൂർ ദൈർഘ്യമുള്ള യാത്രാ സമയം 10 ​​മിനിറ്റായി വെട്ടിക്കുറയ്ക്കുന്ന പറക്കും ടാക്‌സികൾ; യുഎഇയിൽ ഉടൻ സർവ്വീസ് ആരംഭിക്കും

1 min read

2025 ൻ്റെ നാലാം പാദത്തിൽ യുഎഇയിൽ എയർ ടാക്സി സർവീസുകൾ ആരംഭിക്കുമെന്ന് ഇലക്ട്രിക് ഫ്ലയിംഗ് കാർ നിർമ്മാതാക്കളായ ആർച്ചർ വ്യാഴാഴ്ച അറിയിച്ചു. യു.എ.ഇയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നിയന്ത്രണ ചട്ടക്കൂട്, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ്, ഫ്ലൈറ്റ് […]