News Update

യുഎഇയിൽ ശ്രദ്ധ തെറ്റിയ ഡ്രൈവർമാർ വാഹനങ്ങളിൽ ഇടിക്കുകയും, ട്രാഫിക് അപകടങ്ങൾ കൂട്ടുകയും ചെയ്യ്തു – വീഡിയോ പങ്കുവെച്ച് അബുദാബി പോലീസ്

1 min read

അബുദാബി: അബുദാബി പോലീസിൻ്റെ ക്യാമറയിൽ പതിഞ്ഞ രണ്ട് പ്രധാന വാഹനാപകടങ്ങൾ, അശ്രദ്ധമായി വാഹനമോടിക്കുന്നതിൻ്റെ അപകടങ്ങൾ എടുത്തുകാട്ടുന്നു. വെള്ളിയാഴ്ച അതോറിറ്റി നടത്തിയ ബോധവൽക്കരണ വീഡിയോയിലാണ് സംഭവങ്ങൾ പങ്കുവെച്ചത്. ആദ്യ സന്ദർഭത്തിൽ, ഒരു ഫോർ വീൽ ഡ്രൈവ് […]