Exclusive News Update

മോട്ടോർസൈക്കിളിൽ സ്വകാര്യ വാഹനമിടിച്ച് 2 പെൺകുട്ടികൾക്ക് ദാരുണാന്ത്യം

0 min read

റാസൽഖൈമ: ശനിയാഴ്ച റാസൽഖൈമയിലെ ഇൻ്റേണൽ റോഡിൽ വിനോദ മോട്ടോർസൈക്കിളിൽ സ്വകാര്യ വാഹനമിടിച്ച് 14ഉം 15ഉം വയസ്സുള്ള രണ്ട് എമിറാത്തി പെൺകുട്ടികൾ മരിച്ചു. അശ്രദ്ധമൂലം 37 കാരനായ ഡ്രൈവർ രണ്ട് പെൺകുട്ടികൾ സഞ്ചരിച്ച മോട്ടോർ സൈക്കിളുമായി […]