Tag: Two fined
യുഎഇയിലേക്ക് 1,200 നിയന്ത്രിത മയക്കുമരുന്ന് ഗുളികകൾ കടത്തി; 2 പേർക്ക് 200,000 ദിർഹം പിഴയും 7 വർഷം തടവും ശിക്ഷ
യുഎഇയിലേക്ക് 1,200 നിയന്ത്രിത മയക്കുമരുന്ന് ഗുളികകൾ കടത്തിയതിന് രണ്ട് ആഫ്രിക്കൻ പൗരന്മാർക്ക് ഏഴ് വർഷം തടവും 200,000 ദിർഹം പിഴയും വിധിച്ചു. ദുബായ് കോടതി ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്, ഒരു പുരുഷനെയും സ്ത്രീയെയും ശിക്ഷാകാലാവധി […]