News Update

വേനൽക്കാല നിയന്ത്രണങ്ങൽ ലംഘിച്ചു; രണ്ട് കൺസൾട്ടൻസി സ്ഥാപനങ്ങളെ സസ്‌പെൻഡ് ചെയ്ത് ദുബായ്

0 min read

ദുബായ് മുനിസിപ്പാലിറ്റി ഞായറാഴ്ച രണ്ട് എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകളെ താൽക്കാലികമായി നിർത്തിവച്ചതായും പുതിയ പദ്ധതികൾക്ക് ആറ് മാസത്തേക്ക് ലൈസൻസ് നൽകുന്നതിൽ നിന്ന് വിലക്കിയതായും അറിയിച്ചു. രണ്ട് കമ്പനികളും മുനിസിപ്പാലിറ്റി നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങൾ, ലൈസൻസിംഗ് വ്യവസ്ഥകൾ, […]