Tag: turbulence
ആകാശച്ചുഴിയിൽ കുടുങ്ങി സിംഗപ്പൂർ എയർലൈൻസ്; ഒരാൾ മരിച്ചു, ഏഴ് പേർക്ക് ഗുരുതര പരുക്ക്
ബാങ്കോക്ക്: ലണ്ടനിൽ നിന്നുള്ള സിംഗപ്പൂർ എയർലൈൻസ് വിമാനം ചൊവ്വാഴ്ച യാത്രാമധ്യേ ആകാശച്ചുഴിയിൽ കുടുങ്ങിയതിനെ തുടർന്ന് ഒരു യാത്രക്കാരൻ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 73 കാരനായ ബ്രിട്ടീഷുകാരനാണ് സംഭവത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചത്. […]