Tag: trump gcc visit
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് അബുദാബിയിൽ
ഗൾഫ് രാജ്യങ്ങളിലെ മൂന്ന് രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഇന്ന് യുഎഇ സന്ദർശിക്കും. എമിറേറ്റ്‌സിലേക്ക് പോകുന്ന രണ്ടാമത്തെ യുഎസ് പ്രസിഡന്റാണ് അദ്ദേഹം. യുഎഇ സന്ദർശന വേളയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രധാന ചർച്ചകളിൽ ഇടം […]