Tag: travel restrictions
പകർച്ചവ്യാധികൾ പടരുന്നു: ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് യാത്രാ നിയന്ത്രണം പ്രഖ്യാപിച്ച് സൗദി
റിയാദ്: സൗദിയിൽ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലേക്ക് വരുന്ന സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും യാത്രയിൽ നിയന്ത്രണം ഏർപ്പെടിത്തി അധികൃതർ. ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പബ്ലിക് ഹെൽത്ത് അതോറിറ്റിയാണ് യാത്രാ നിയന്ത്രണവുമായി […]