Tag: traffic jam
ഷെയ്ഖ് സായിദ് റോഡിൽ വീണ്ടും അപകടം! ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് ഗതാഗതക്കുരുക്കും നേരിട്ടു
ഷെയ്ഖ് സായിദ് റോഡിൽ ഒന്നിലധികം വാഹനങ്ങൾ ഇടിച്ച് അപകടങ്ങളുണ്ടായതായി റിപ്പോർട്ട്. ഗതാഗതകുരുക്കും നേരിട്ടു. അബുദാബിയിലേക്കുള്ള ലാസ്റ്റ് എക്‌സിറ്റിന് മുമ്പ് നിരവധി വാഹനങ്ങൾ ഇടിച്ചുണ്ടായ അപകടമാണ് ഗതാഗതക്കുരുക്കിന് കാരണമായതെന്ന് അതോറിറ്റി അറിയിച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും […]