Tag: traffic in Dubai
അൽ ഷിന്ദഗ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതി; ദുബായിലെ ഗതാഗതം സുഗമമാക്കാൻ നിർമ്മിക്കുന്നത് 3 പുതിയ പാലങ്ങൾ
ദുബായ്: അൽ ഷിന്ദഗ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതിയുടെ നാലാം ഘട്ടത്തിൻ്റെ ആദ്യ കരാറിൽ 45 ശതമാനം പ്രവൃത്തികൾ പൂർത്തിയായതായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഞായറാഴ്ച അറിയിച്ചു. ഷെയ്ഖ് ഖലീഫ ബിൻ […]