Tag: traffic halted
പാരീസിൽ രണ്ടാംലോക മഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തി
പാരീസിലെ തിരക്കേറിയ റെയിൽവേ ട്രാക്കിൽ രണ്ടാംലോക മഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തി…തുടർന്ന് പാരീസ് ഗാരെ ഡു നോർഡ് ട്രെയിൻ സ്റ്റേഷനിലെ ഗതാഗതം നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. സെന്റ് ഡെനിസ് പ്രാന്തപ്രദേശത്ത് നടത്തിയ അറ്റകുറ്റപ്പണികൾക്കിടെ രാത്രിയിൽ “പാളത്തിൽ” […]