News Update

1.6 കിലോമീറ്റർ നീളവും 6-വരി തുരങ്കവും; ദുബായിയെ ​ഗതാ​ഗത കുരുക്കിൽ നിന്നും രക്ഷിക്കാൻ പുതിയ പദ്ധതി

0 min read

ഇരു ദിശകളിലുമായി മണിക്കൂറിൽ 12,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന 1.6 കിലോമീറ്റർ നീളമുള്ള ആറുവരി തുരങ്കം നിർമിക്കാൻ ദുബായ് ഒരുങ്ങുന്നു. ദെയ്‌റയിലെ ഇൻഫിനിറ്റി ബ്രിഡ്ജിൻ്റെ റാംപ് മുതൽ അൽ ഖലീജിൻ്റെയും കെയ്‌റോ സ്ട്രീറ്റിൻ്റെയും കവല […]