Tag: total solar eclipse 2024
അരനൂറ്റാണ്ടിൽ ഒരിക്കൽ നടക്കുന്ന സമ്പൂർണ്ണ സൂര്യഗ്രഹണം ഇന്ന്; യുഎഇ നിവാസികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ!
50 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന സമ്പൂർണ്ണ സൂര്യഗ്രഹണമാണ് ഇന്ന് ഭൂമിയിൽ നടക്കുന്നത്. എന്നാൽ യു.എ.ഇ നിവാസികൾക്ക് ഈ പ്രതിഭാസം കാണാൻ കഴിയില്ലെന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പ് അറിയിച്ചു. “മറ്റേതൊരു സൂര്യഗ്രഹണത്തെയും പോലെ, ഇന്നത്തെ ഗ്രഹണത്തിനും ഒരു […]