Tag: tobacco-free workplaces
പുകയില രഹിത ജോലിസ്ഥലങ്ങൾ; പുകവലിക്കുന്നവർക്കെതിരെയുള്ള അച്ചടക്ക നടപടികൾ വ്യക്തമാക്കി യുഎഇ ആരോഗ്യ മന്ത്രാലയം
ദുബായ്: ജൂൺ 10 ന് പുറത്തിറക്കിയ പുകയില രഹിത ജോലിസ്ഥല മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ജീവനക്കാർക്കെതിരായ അച്ചടക്ക നടപടികളെക്കുറിച്ച് ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) വ്യക്തമാക്കി. സർക്കാർ വകുപ്പുകൾക്കും സ്വകാര്യ കമ്പനികൾക്കുമുള്ള മന്ത്രാലയത്തിൻ്റെ ഗൈഡ്ബുക്ക് മാനേജർമാർക്കും ജീവനക്കാർക്കും […]