Tag: timing changes
യുഎഇയിലെ ബലിപെരുന്നാൾ അവധി; വിസ സേവനങ്ങൾ മുതൽ പൊതു പാർക്കുകൾ വരെ എപ്പോൾ തുറക്കും?! പുതുക്കിയ സമയക്രമം അറിയാം!
ജൂൺ 15 മുതൽ 18 വരെ ഈദ് അൽ അദ്ഹ അവധി ദിവസങ്ങളിൽ യുഎഇയിലെ ഒട്ടുമിക്ക ഓഫീസുകളും അടച്ചിടുമെങ്കിലും അവശ്യ സേവനങ്ങൾക്കുള്ള കേന്ദ്രങ്ങൾ തുറന്നിരിക്കും. എന്നിരുന്നാലും, സമയക്രമം പരിഷ്കരിച്ചിട്ടുണ്ട്. പൊതുഗതാഗതത്തിൻ്റെ പ്രവർത്തന സമയവും ചില […]