Tag: Thwart Attempt
ലഹരി പദാർത്ഥമായ 240 കിലോ ഖത്ത് കടത്താനുള്ള ശ്രമം തടഞ്ഞ് സൗദി അധികൃതർ
സൗദിയിലേക്ക് 240 കിലോ ഖത്ത് കടത്താനുള്ള ശ്രമം സൗദി അതിർത്തി രക്ഷാ സേന പരാജയപ്പെടുത്തി. അസീറിലെ അൽ-റബോഹ് ജില്ലയിലെ ഉദ്യോഗസ്ഥർ നിരവധി പ്രതികളെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. […]