Tag: tested positive
കർണാടകയിൽ രണ്ട് HMPV കേസുകള്‍ റിപ്പോർട്ടു ചെയ്തതായി സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോ വൈറസ് (HMPV) കർണാടകയിൽ 2 പേരിൽ സ്ഥിരീകരിച്ചു. 8 മാസം പ്രായമായ കുഞ്ഞിന് രോഗം സ്ഥിരീകരിച്ചതായി വാർത്ത വന്നതിനു പിന്നാലെയാണ് മൂന്നു മാസം പ്രായമായ കുഞ്ഞിലും രോഗം സ്ഥിരീകരിച്ചത്. […]