Tag: temperatures to dip
യുഎഇയിൽ വേനൽക്കാലം അവസാനിക്കാറാകുന്നു; സൂഹൈലിനായി കാത്ത് നിവാസികൾ
കനത്ത ചൂട് അവസാനിക്കുന്നതിൻറെ അടയാളമായി വിലയിരുത്തപ്പെടുന്ന ‘സുഹൈൽ’ നക്ഷത്രം രണ്ടാഴ്ചക്കകം പ്രത്യക്ഷപ്പെടും. പരമ്പരാഗതമായി അറബ് സമൂഹം കാലാവസ്ഥ മാറ്റത്തിൻറെ ചിഹ്നമായാണ് നക്ഷത്രം ഉദിക്കുന്നതിനെ വിലയിരുത്തുന്നത്. സുഹൈൽ ഉദിക്കുന്നതോടെ രാത്രികാലങ്ങളിലെ ചൂടാണ് ആദ്യഘട്ടത്തിൽ കുറയുക. പിന്നീട് […]
യുഎഇ കാലാവസ്ഥ: താപനിലയിൽ നേരിയ മാറ്റമെന്ന് എൻസിഎം
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി(NCM)യുടെ പ്രവചന പ്രകാരം ഓഗസ്റ്റ് 12 തിങ്കളാഴ്ച ഭാഗികമായി മേഘാവൃതമായിരിക്കും. എന്നാൽ താപനിലയിൽ നേരിയ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. തിങ്കളാഴ്ച താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നെങ്കിലും ചില പടിഞ്ഞാറൻ […]