News Update

വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്ന ലൈസൻസില്ലാത്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി യുഎഇ

1 min read

വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നതിൽ നിന്ന് ലൈസൻസില്ലാത്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തി. എമിറേറ്റുകളിൽ, അധികാരികളിൽ നിന്ന് ആവശ്യമായ ലൈസൻസ് നേടാതെ ഏതെങ്കിലും കേന്ദ്രം സ്ഥാപിക്കുന്നതോ നിയന്ത്രിക്കുന്നതോ ഖുറാൻ പഠിപ്പിക്കുന്നതോ നിരോധിച്ചിരിക്കുന്നു. ഖുറാൻ അധ്യാപന സേവനങ്ങൾ […]