Tag: taxi parking
ദുബായിൽ തിരക്കേറിയ മേഖലകളിൽ ടാക്സി പാർക്കിംഗ്, ഡ്രൈവർമാർക്ക് വിശ്രമ കേന്ദ്രങ്ങൾ ഒരുങ്ങുന്നു
ദുബായിലെ ടാക്സി ഡ്രൈവർമാർക്ക് പ്രത്യേക പാർക്കിംഗ് സ്ഥലങ്ങൾ മാത്രമല്ല, “അവരുടെ സുഖവും ക്ഷേമവും വർദ്ധിപ്പിക്കുന്നതിനായി” പ്രത്യേക പാർക്കിംഗ് സോണുകളിൽ വിശ്രമ സ്ഥലങ്ങളും ഉണ്ടായിരിക്കും. ദുബായിലെ ഏറ്റവും വലിയ പെയ്ഡ് പബ്ലിക് പാർക്കിംഗ് സൗകര്യ ദാതാവായ […]
