Tag: Taraweeh
ദുബായിൽ തറാവീഹ്, ഖിയാം പ്രാർത്ഥനകൾക്കിടെ ക്രമരഹിതമായ പാർക്കിംഗ് പാടില്ല; മുന്നറിയിപ്പ് നൽകി പോലീസ് – 500 ദിർഹം പിഴ
റമദാനിലെ അവസാന 10 ദിവസങ്ങളിൽ വരുന്ന തറാവീഹ്, ഖിയാം പ്രാർത്ഥനകളിൽ വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും പള്ളികൾക്ക് സമീപം അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്നും ദുബായ് പോലീസ് അഭ്യർത്ഥിച്ചു. ഈ പുണ്യകാലത്ത് വിശ്വാസികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്ന […]