Tag: suv
ദുബായിൽ എസ്‌യുവി ഷോപ്പിംഗ് കോംപ്ലക്സിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടം; ഡ്രൈവറുടെ പിഴവെന്ന് പോലീസ്
ഈ ആഴ്ച ആദ്യം ജുമൈറയിലെ ഒരു കടയിലേക്ക് ഒരു എസ്‌യുവി ഇടിച്ചുകയറിയത് ഡ്രൈവറുടെ പിഴവാണെന്ന് ദുബായ് പോലീസ് ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ സ്ഥിരീകരിച്ചു. ഉമ്മു സുഖീമിലെ ഉമ്മുൽ ഷീഫ് സ്ട്രീറ്റിലെ സ്പിന്നീസ് ഷോപ്പിംഗ് കോംപ്ലക്സിൽ […]
