News Update

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന പോർട്ടലിൻ്റെ പ്രവർത്തനം 5 ദിവസത്തേക്ക് നിർത്തിവെക്കുന്നു

1 min read

അബുദാബി: സാങ്കേതിക തടസ്സങ്ങൾ കാരണം ഇന്ത്യൻ പാസ്‌പോർട്ട് സേവന പോർട്ടൽ അഞ്ച് ദിവസത്തേക്ക് പ്രവർത്തനരഹിതമാകുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു. ഓൺലൈൻ പോർട്ടലായ പാസ്‌പോർട്ട് സേവാ പോർട്ടലിൻ്റെ സേവനങ്ങൾ വ്യാഴാഴ്ച വൈകുന്നേരം 6.30 […]