Tag: support mothers
യുഎഇയിൽ അമ്മമാരെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതി; 100 മില്യൺ ദിർഹം വരെ സംഭാവന നൽകാൻ തയ്യാറാണെന്ന് ദുബായ് ശതകോടീശ്വരൻ
ഭാവി തലമുറയെ വളർത്തുന്നതിൽ അമ്മമാരുടെ നിർണായക പങ്ക് കണക്കിലെടുത്ത് യുഎഇയിലെ അമ്മമാരെ സഹായിക്കാൻ ഒരു ഫണ്ട് സ്ഥാപിക്കാൻ ദുബായിലെ കോടീശ്വരൻ നിർദ്ദേശിച്ചു. ഫണ്ടിലേക്ക് 100 മില്യൺ ദിർഹം വരെ സംഭാവന നൽകുമെന്ന് അൽ ഹബ്തൂർ […]