Tag: summer heat
‘ദി വാട്ടർ എയ്ഡ് ഇനിഷ്യേറ്റീവ്’: വേനൽച്ചൂടിൽ നിന്ന് ആശ്വാസം പകരാൻ ക്യാമ്പയിനുമായി യുഎഇ
അബുദാബി: പ്രാദേശികമായും അന്തർദേശീയമായും വേനൽച്ചൂടിൻ്റെ ആഘാതം ലഘൂകരിക്കാൻ എമിറേറ്റ്സ് റെഡ് ക്രസൻ്റ് (ഇആർസി) ‘ദി വാട്ടർ എയ്ഡ് ഇനിഷ്യേറ്റീവ്’ ആരംഭിച്ചു. അധഃസ്ഥിത കുടുംബങ്ങൾ, ബ്ലൂ കോളർ തൊഴിലാളികൾ, വർദ്ധിച്ചുവരുന്ന താപനിലകൾക്കിടയിൽ കഠിനമായ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന […]
യുഎഇയിൽ വേനൽചൂടിന് ആശ്വാസം; ചിലയിടങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും
കടുത്ത വേനൽച്ചൂടിന് ആശ്വാസമായി, യുഎഇയിലെ അൽ ഐൻ നഗരത്തിലെ ചില പ്രദേശങ്ങളിൽ ബുധനാഴ്ച വൈകുന്നേരം ആലിപ്പഴത്തിനൊപ്പം കനത്ത മഴയും പെയ്യ്തു. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈകുന്നേരം 6.15 ന് […]
‘വലിയ ആശ്വാസം’: വേനൽച്ചൂടിനിടെ വെള്ളിയാഴ്ച പ്രാർത്ഥനകളുടെ സമയദൈർഘ്യം കുറച്ചതിന് യുഎഇ സർക്കാരിനോട് നന്ദി പറഞ്ഞ് വിശ്വാസികൾ
വേനൽ കടുത്തതോടെ യുഎഇയിൽ പള്ളികളിൽ വെള്ളിയാഴ്ചകളിൽ നടക്കുന്ന പ്രാർത്ഥനകളുടെ സമയദൈർഘ്യം കുറച്ചത് വിശ്വാസികൾക്ക് വലിയ ആശ്വാസം പകർന്നു. പലരും ഇത്തരമൊരു തീരുമാനമെടുത്തതിന് യുഎഇ സർക്കാരിനോട് നന്ദി പറഞ്ഞു വെള്ളിയാഴ്ച പ്രഭാഷണത്തിൻ്റെ ദൈർഘ്യം 10 മിനിറ്റിൽ […]
യുഎഇയിൽ വേനൽ ചൂടിനിടെ കാറുൾക്ക് തീപിടിക്കുന്നത് നിത്യ സംഭവം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ട!
യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കവിയുന്നതിനാൽ, തീപിടുത്ത സാധ്യതകൾ കുറയ്ക്കുന്നതിന് വാഹനങ്ങൾ നല്ല നിലയിലാണെന്ന് ഉറപ്പാക്കാൻ വിദഗ്ധർ വാഹനമോടിക്കുന്നവരെ ഓർമ്മിപ്പിക്കുന്നു. വാഹനങ്ങൾക്ക് തീപിടിക്കുന്നതിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ വീഡിയോകൾ അടുത്തിടെ പ്രചരിക്കാൻ തുടങ്ങിയതിന് പിന്നാലെയാണിത്. […]