News Update

ദുബായിലേക്കുള്ള വിമാനത്തിലെ ബിസിനസ് ക്ലാസ്സ് സീറ്റുകൾ തകർന്ന സംഭവം; എയർ ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് സുധാംശു മിത്തൽ

1 min read

ദുബായിലേക്കുള്ള വിമാനയാത്രയ്ക്കിടെ എയർ ഇന്ത്യയിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവം പങ്കുവെച്ച് ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) മുതിർന്ന നേതാവും ഔദ്യോഗിക വക്താവുമായ സുധാംശു മിത്തൽ. ഞായറാഴ്ച എയർ ഇന്ത്യയുടെ ഡൽഹി-ദുബായ് വിമാനത്തിൽ തനിക്കും […]