News Update

അഞ്ച് മിനിട്ടിനുള്ളിൽ 6000 അടി താഴേക്ക്; സിംഗപ്പൂർ എയർലൈൻസ് വിമാനത്തിന് എന്താണ് സംഭവിച്ചത്?

1 min read

ദുബായ്: ആകാശച്ചുഴിയിൽ കുടുങ്ങുന്നതിന് തൊട്ടുമുമ്പ് ക്യാബിൻ ക്രൂ പ്രഭാതഭക്ഷണം വിളമ്പുകയായിരുന്നു. കണ്ണുച്ചിമ്മി തുറക്കുന്ന നേരം കൊണ്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം എയർ പോക്കറ്റിൽ വീണു, അടിയന്തര ലാൻഡിംഗ് അഭ്യർത്ഥിക്കാൻ പൈലറ്റുമാരെ പ്രേരിപ്പിച്ചു. 73 വയസ്സുള്ള […]