Tag: strawberry moon
യുഎഇയുടെ ആകാശത്ത് നാളെ Strawberry Moon പ്രത്യക്ഷപ്പെടും; ഇനി ദൃശ്യമാവുക 2043ൽ
ദുബായ്: 2025 ലെ വസന്തകാലത്തെ അവസാന പൂർണ്ണചന്ദ്രനായ – 2043 വരെ ആകാശത്ത് ഇത്രയും താഴ്ന്ന നിലയിൽ ദൃശ്യമാകാത്ത ഒരു അപൂർവ സ്ട്രോബെറി ചന്ദ്രനെ കാണാൻ ആഗ്രഹിക്കുന്നുണ്ടോ? യുഎഇയിൽ ആകാശ വിരുന്ന് ദൃശ്യമാകുമെന്ന് സ്ഥിരീകരിച്ചതിനാൽ, […]