News Update

മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിച്ച് ഓൺലൈൻ തട്ടിപ്പ് – പ്രതിക്ക് 2 വർഷം തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ ലോവർ ക്രിമിനൽ കോടതി

0 min read

ബഹ്റൈനിൽ മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്തി തട്ടിപ്പ് നടത്തിയതിന് ഒരാൾക്ക് ലോവർ ക്രിമിനൽ കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. വ്യാജ വെബ്‌സൈറ്റ് വഴി ഓൺലൈൻ ഇടപാടുകൾ നടത്താൻ […]