News Update

എക്കാലത്തും ഓർത്തിരിക്കാവുന്ന മികച്ച ചിത്രങ്ങൾ; ബഹുമുഖപ്രതിഭ, ശ്രീനിവാസന് ആദരാഞ്ജലികൾ നേർന്ന് കലാലോകം

1 min read

സാധാരണക്കാരുടെ ജീവിതത്തെ അസാധാരണമായ മിഴിവോടെ വരച്ചുകാണിച്ച തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസൻ (66) അന്തരിച്ചു. എക്കാലത്തും ഓർത്തിരിക്കാവുന്ന മികച്ച ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ചുകൊണ്ട് ആണ് അദ്ദേഹത്തിന്റെ യാത്ര. ബഹുമുഖ പ്രതിഭ എന്ന വാക്ക് അക്ഷരാർത്ഥത്തിൽ […]