Tag: special court
ഓൺലൈൻ തട്ടിപ്പുകൾ പെരുകുന്നു: സൈബർ കുറ്റകൃത്യങ്ങൾക്ക് പ്രത്യേക കോടതി വേണമെന്ന് ദുബായ് പ്രോസിക്യൂട്ടർ
ചില ജഡ്ജിമാർക്ക് ഹാക്കിംഗിനെയും ഡിജിറ്റൽ ഫോറൻസിക്സിനെയും കുറിച്ച് ആഴത്തിലുള്ള ധാരണയില്ലാത്തതിനാൽ സൈബർ കുറ്റകൃത്യങ്ങൾക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് ദുബായിലെ ഒരു മുതിർന്ന പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. സൈബർ കുറ്റകൃത്യങ്ങളുടെ സങ്കീർണ്ണതകൾക്കൊപ്പം നിലകൊള്ളാൻ നിലവിലെ നീതിന്യായ വ്യവസ്ഥ […]