Tag: Space Agreement
ബഹിരാകാശ കരാറിൽ ഒപ്പുവച്ച് നാസയും സൗദി അറേബ്യയും
സൗദി അറേബ്യയും യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ബഹിരാകാശ ഏജൻസിയായ നാസയും സിവിലിയൻ ബഹിരാകാശ പര്യവേഷണത്തിലും ഗവേഷണത്തിലും തന്ത്രപരമായ സഹകരണ കരാറിൽ ഏർപ്പെട്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ബഹിരാകാശ പര്യവേക്ഷണം, ശാസ്ത്ര ഗവേഷണം, വാണിജ്യ […]