Tag: social media
സോഷ്യൽ മീഡിയ പ്രതിഭകൾക്കായി ‘ഇൻഫ്ലുവൻസേഴ്‌സ്’ പ്രോഗ്രാം ആരംഭിച്ച് യുഎഇ
സമർപ്പിച്ച അപേക്ഷകളുടെ മൂല്യനിർണ്ണയത്തിൻ്റെയും പഠനത്തിൻ്റെയും അടിസ്ഥാനത്തിൽ ഒരു കൂട്ടം പങ്കാളികളെ തിരഞ്ഞെടുത്തതിന് ശേഷം ഒക്ടോബർ 7 തിങ്കളാഴ്ച ഷാർജ മീഡിയ സിറ്റി “ഷാംസ്” “ഇൻഫ്ലുവൻസേഴ്‌സ് റൂം” പ്രോഗ്രാം ലോഞ്ച് പ്രഖ്യാപിച്ചു. 500-ലധികം പേർ രജിസ്റ്റർ […]
സ്‌കൂൾ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ നിയമനടപടിയെന്ന് യുഎഇ
അബുദാബി: യുഎഇയിലെ സ്‌കൂളുകൾ വിദ്യാർത്ഥികളോട് ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്, ഇത് രാജ്യത്തിൻ്റെ സ്വകാര്യതാ നിയമങ്ങളുടെ ലംഘനമാണ്. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ യുഎഇയിലെ സ്‌കൂളുകൾ സ്വകാര്യതാ നിയമങ്ങൾ ലംഘിക്കുന്നതിൻ്റെ […]
യുഎഇയിൽ നിരോധിച്ചിരിക്കുന്ന 7 ഓൺലൈൻ കണ്ടന്റുകൾ; ലംഘിച്ചാൽ 500,000 ദിർഹം പിഴയും 5 വർഷം തടവും
യുഎഇയിൽ സോഷ്യൽ മീഡിയകളിൽ കണ്ടെന്റുകൾ അപ്പ്ലോഡ് ചെയ്യുമ്പോൾ അൽപ്പമൊന്ന് ശ്രദ്ധിക്കണം. കാരണം 7 തരം കണ്ടന്റുകൾ യുഎഇ നിരോധിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ കിംവദന്തികൾ പ്രചരിപ്പിക്കുകയോ ഓൺലൈനിൽ ആരെയെങ്കിലും അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നത് ഗുരുതരമായ നിയമപ്രശ്നങ്ങളിലേക്ക് […]
‘അധികകാലം താമസിച്ചാൽ ആജീവനാന്ത വിലക്ക്’; വിസിറ്റ് വിസ ഓവർസ്റ്റേയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജ വാർത്തകളെന്ന് ജിഡിആർഎഫ്എ
‘ഓവർ സ്റ്റേ പ്രഖ്യാപനം’ സംബന്ധിച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യാജമാണെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു. ഇത്തരം വ്യാജ വാർത്തകൾ വാട്സ്ആപ്പിൽ ഉൾപ്പെടെ പ്രചരിക്കുന്നുണ്ട്. “ദുബായ് […]
സോഷ്യൽ മീഡിയ പരസ്യങ്ങൾക്കുള്ള ലൈസൻസിംഗ് ആവശ്യകതകൾ ജൂലൈ 1 മുതൽ അബുദാബിയിൽ പ്രാബല്യത്തിൽ
ദുബായ്: ഇൻഫ്ലുവൻസർമാരും ബിസിനസ്സുക്കാരും ശ്രദ്ധിക്കുക – സോഷ്യൽ മീഡിയയിലൂടെ ഒരു ബിസിനസ്സ് പ്രൊമോട്ട് ചെയ്യാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ നിങ്ങളുടെ പെർമിറ്റുകളും ലൈസൻസുകളും നിലവിലുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അങ്ങനെ ചെയ്തില്ലെങ്കിൽ അബുദാബിയിൽ 10,000 ദിർഹം വരെ പിഴ […]
കടുപ്പിച്ച് അബുദാബി; ജുലൈ മുതൽ ലൈസൻസില്ലാത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും പരസ്യ കമ്പനികൾക്കും പിഴ ചുമത്തും
ജൂലൈ 1 മുതൽ സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവർക്കും ലൈസൻസില്ലാതെ പരസ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്കും പിഴ ചുമത്തുമെന്ന് അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെൻ്റ് അറിയിച്ചു. പിഴ 10,000 ദിർഹം വരെ വരും, […]
യുഎഇയിൽ വ്യാജ പരസ്യങ്ങളിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിച്ചാൽ 500,000 ദിർഹം വരെ പിഴ
യുഎഇയിൽ വ്യാജ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി അധികൃതർ. നിയമം ലംഘിക്കുന്നവർക്കെതിരെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം 500000 ദിർഹം വരെ പിഴ ഈടാക്കും. തടവു ശിക്ഷ വേറെയും ലഭിക്കും. […]
സോഷ്യൽമീഡിയ താരങ്ങൾക്കായി യു.എ.ഇയിൽ ആഘോഷരാവ്;’GCC ക്രിയേറ്റേഴ്‌സ് സ്‌പോട്ട്‌ലൈറ്റ് അവാർഡ് 2024′
സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്ന ഇൻഫ്ലുവൻസർമാരെയും കണ്ടന്റ് ക്രീയേറ്റേഴ്സിനെയും സ്വാഗതമരുളാൻ ഒരുങ്ങുകയാണ് യുഎഇ. ‘GCC ക്രിയേറ്റേഴ്‌സ് സ്‌പോട്ട്‌ലൈറ്റ് അവാർഡ് 2024’ ഈ വർഷവും യു.എ.ഇ നടത്താൻ തീരുമാനിച്ചു. 2024 ഏപ്രിലിൽ അവാർഡ് ഷോ നടത്താനാണ് […]
സമൂഹ മാധ്യമങ്ങൾക്കും, വാർത്താ മാധ്യമങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി യു.എ.ഇ
സാമുഹ്യ മാധ്യമങ്ങൾ അടക്കമുള്ള മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തിറിക്കി യു.എ.ഇ സർക്കാർ. മാധ്യമരഗംത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്ക് ഉൾപ്പെടെ പുതിയ നിർദേശം ബാധകമാണ്. വ്യക്തികൾക്കും നിയമപരമായ സ്ഥാപനങ്ങൾക്കും […]
സോഷ്യൽ മീഡിയയിൽ വൈറലായ ബൈക്ക് അഭ്യാസം; ബൈക്ക് പിടിച്ചെടുത്ത് കത്തിച്ച് ഖത്തർ പോലീസ്
ദോഹ: സോഷ്യൽ മീഡിയയിൽ വൈറലായ വാഹനാഭ്യാസ വീഡിയോയിലെ മോട്ടോർ സൈക്കിൾ ഖത്തർ പോലീസ് പിടിച്ചെടുത്തു. നിയമലംഘനത്തിന് ഉപയോഗിച്ച സൂപ്പർ ബൈക്ക് ഇരുമ്പ് നുറുക്കുന്ന യന്ത്രത്തിലിട്ട് പൊടിയാക്കി കത്തിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഖത്തർ ആഭ്യന്തര […]